Surprise Me!

ലോകത്തെ വാരിപ്പുണരുന്ന മിശിഹ, കാത്തിരിപ്പിന് വിരാമമിട്ട് കിരീടം | Oneindia Malayalam

2021-07-11 265 Dailymotion

റെക്കോഡുകള്‍ വാരികൂട്ടിയ ഇതിഹാസ താരം ലയണല്‍ മെസിയുടെ ഒരു അന്താരാഷ്ട്ര കിരീടം എന്ന നേട്ടത്തിനാണ് ഇന്ന് മാറക്കാനയില്‍ അവസാനം കൊണ്ടത്. വര്‍ഷങ്ങളായി വിമര്‍ശകര്‍ മെസ്സിക്ക് മുന്നില്‍ വച്ച ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിച്ചത്. ഇതെല്ലം കണ്ടുകൊണ്ട് വിണ്ണിലെ ഗാലറിയിലിരുന്നു മറഡോണ ആഘോഷിക്കുകയാകും <br /><br /><br />

Buy Now on CodeCanyon